തിരുവനന്തപുരം: ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും സമയബന്ധിതമായി പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കാനുമായി മേഖലാ അവലോകന യോഗങ്ങള്‍ നടത്താന്‍ മന്ത്രിസഭായോഗ തീരുമാനം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗങ്ങൾ നടക്കുക. സെപ്തംബര്‍ 4, 7, 11, 14 തീയതികളില്‍ […]