ആലുവ : വൻ തോതിൽ വ്യാജ കള്ള് നിർമിക്കുന്ന കേന്ദ്രം ആലുവയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. വിൻസന്റ്, ജോസഫ്, ജിതിൻ, ഷാജി എന്നിവരാണ് പിടിയിലായത്. ശിവരാത്രി മണപുറം […]