തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ പ്ലസ് വൺ അധികബാച്ചുകൾ അനുവദിക്കുന്നതിലും ഓണക്കിറ്റ് വിതരണകാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ പരിഗണിക്കുന്ന ഏതാനും കരട് ബില്ലുകളും മന്ത്രിസഭ പരിഗണിച്ചേക്കും. സാമ്പത്തികപ്രതിസന്ധി നിലനിൽക്കുന്നതിനാൽ മഞ്ഞക്കാർഡ് ഉടമകൾക്കും […]