തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേകതരത്തില്‍ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. പകല്‍ 11 മുതല്‍ വൈകുന്നേരം നാലുവരെയാണ് ഇത്തരത്തില്‍ സംഭവിക്കുക. എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ ആരും ഭയക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. […]