ന്യൂഡൽഹി : സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സിപിഐഎം പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. സാറ്റലൈറ്റ് ലിങ്കുകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് മാത്രമേ നല്‍കാവൂവെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് എത്തുന്നത് കുത്തകവത്കരണത്തിന് ഇടയാക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. […]