ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഴിമതിയേക്കുറിച്ച് സംസാരിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. കേന്ദ്ര സര്‍ക്കാരിന്റെ ഏഴ് ലക്ഷം കോടി രൂപയുടെ അഴിമതികള്‍ സിഎജി റിപ്പോര്‍ട്ടിലുണ്ട്. മോദി എന്തുകൊണ്ടാണ് അതേക്കുറിച്ച് സംസാരിക്കാത്തതെന്നും സ്റ്റാലിന് ചോദിച്ചു. […]