ചെന്നൈ : തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ 5000 രൂപയെത്തി. കലൈഞ്ജര്‍ വിമന്‍സ് റൈറ്റ്‌സ് സ്‌കീമില്‍ ഉള്‍പ്പെട്ട വനിതകള്‍ക്കാണ് പണം കിട്ടിയത്. പ്രതിമാസം ആയിരം രൂപ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണിത്. സംസ്ഥാനത്തെ 1.31 […]