കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്മസ് ദിനത്തിലും തുറക്കില്ല. ഏകികൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷമുണ്ടാകുന്നതു വരെ പള്ളി അടഞ്ഞു കിടക്കുമെന്ന് അഡ്‌മിനിസ്‌ട്രേറ്റർ ആന്റണി പുതുവേൽ വ്യക്തമാക്കി. കുർബാന തർക്കത്തെ തുടർന്ന് […]