പാരിസ്: ഒളിംപിക്സിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്. വനിതകളുടെ 100 മീറ്റർ ഫൈനലില്‍ 10.72 സെക്കൻഡിലാണ് ജൂലിയൻ ആൽഫ്രഡ് ഓടിയെത്തിയത്. യുഎസിന്റെ ഷക്കാരി റിച്ചഡ്സൻ വെള്ളിയും മെലിസ ജെഫേർസന്‍ […]