Kerala Mirror

May 8, 2024

എസ്എസ്എൽസി ഫലം ഇന്ന് 3ന്, പ്രഖ്യാപനം നടന്നാലുടൻ റിസൽട്ട് ആപ്പിൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി ഫലം ഇന്ന് 3ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19 നായിരുന്നു ഫലപ്രഖ്യാപനം. എസ്.എസ്.എൽ.സി ഫലം ഇന്ന് വൈകിട്ട് നാല് മണിക്ക് https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, […]