ബംഗളൂരു: ഇന്ത്യൻ ലോകകപ്പിലെ ലോകചാമ്പ്യന്മാരുടെ ദുരന്തങ്ങളുടെ തുടർക്കഥയെന്ന വണ്ണം ഇംഗ്ലണ്ടിനു നാലാം തോൽവി . എട്ട് വിക്കറ്റിനായിരുന്നു ലങ്കൻ ജയം. സ്കോർ:- ഇംഗ്ലണ്ട് 156-10 (33.2), ശ്രീലങ്ക 160-2 (25.4). ജയത്തോടെ ശ്രീലങ്ക പോയിന്റ് പട്ടികയിൽ […]