കൊളംബോ: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന് സൂപ്പർ ട്വിസ്റ്റ്. ആദ്യം ബാറ്റുചെയ്ത ലങ്ക എട്ടുവിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 230 റൺസ് പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടവും അതേ സ്കോറിൽ അവസാനിക്കുകയായിരുന്നു. തുല്യ സ്കോറിൽ നിൽക്കേ ഇന്ത്യയുടെ ശിവം ദുബേയെയും […]