മെൽബൺ : ഓസ്ട്രേലിയൻ യുവതി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയെ കുറ്റവിമുക്തനാക്കി സിഡ്നി കോടതി. കേസിൽ ഗുണതിലകെ കുറ്റക്കാരനല്ലെന്ന് വിധിച്ച കോടതി, അദ്ദേഹത്തിന്റെ പാസ്പോർട്ട് വിട്ടുനൽകണമെന്നും രാജ്യംവിടാൻ അനുവദിക്കണമെന്നും ഉത്തരവിട്ടു. […]