ചെന്നൈ : ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വീണ്ടും പിടികൂടി ശ്രീലങ്ക. തമിഴ്നാട്ടിൽനിന്നുള്ള 14 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന പിടികൂടിയത്. ശ്രീലങ്കൻ സമുദ്രാതിർത്തി അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ശ്രീലങ്കയുടെ വടക്കൻ മന്നാർ തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവർ […]