പാറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തിൽ ബിഹാറിനെതിരെ ആദ്യഇന്നിംഗ്സിൽ കേരളം 227 റൺസിനു പുറത്തായി. സെഞ്ചുറി നേടിയ ശ്രേയസ് ഗോപാലിന്റെ (137) ഒറ്റയാൾ പ്രകടനമാണ് കേരളത്തിനെ തകർച്ചയിൽ നിന്നു കരകയറ്റിയത്. ദുർബലരായ ടീമിനെതിരേ ബാറ്റിംഗ് […]