കേരളത്തിലെ ജനതാദള്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നിലനി്ല്‍പ്പിനായുള്ള പോരാട്ടത്തിലാണ്. രണ്ട് ജനതാദള്‍ഗ്രൂപ്പുകളും ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുകയാണെങ്കിലും കെ കൃഷ്ണ്‍കുട്ടി മന്ത്രിയായിരിക്കുന്ന, മാത്യു ടി തോമസ് എംഎല്‍എ ആയിരിക്കുന്ന ജനതാദള്‍ എസ് അഖിലേന്ത്യാ തലത്തില്‍ ബിജെപിയോടൊപ്പമാണെന്ന് മാത്രമല്ല […]