Kerala Mirror

June 14, 2024

പോര് തുടരുന്നു, സുരേന്ദ്രൻ അനുകൂല നേതാക്കളെ ഭജനസംഘമെന്നു വിളിച്ച് പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

കോഴിക്കോട്: സുരേഷ് ഗോപി തൃശൂരിൽ ജയിച്ചതിന്റെ ​​​ക്രെഡിറ്റിനെചൊല്ലി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചാനൽചർച്ചകളിലെ ‘സംഘ്പരിവാർ നിരീക്ഷകൻ’ ശ്രീജിത്ത് പണിക്കരും തമ്മിലുള്ള പരസ്യവിഴുപ്പലക്കൽ തുടരുന്നു. സുരേന്ദ്രനെ അനുകൂലിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട മുതിർന്ന ബി.ജെ.പി​ നേതാക്ക​ളെ […]