അബുദാബി : യുഎഇയില്‍ പൊതുമാപ്പ് തീരാനിരിക്കെ സുപ്രധാന നീക്കവുമായി അധികൃതര്‍. കുടുംബനാഥന്‍ യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്‌പോണ്‍സര്‍ഷിപ് മാറ്റാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ്, പോര്‍ട്‌സ് […]