ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധന്‍കറും തമ്മില്‍ വാക്പോര്. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം സംവിധാനത്തിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ധരിച്ച് […]