പത്തനംതിട്ട: ശബരിമലയിൽ കുട്ടികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സ്‌പെഷ്യൽ ഓഫീസറും കൊച്ചി ഡി.സി.പിയുമായ കെ.എസ് സുദർശൻ. സ്‌കൂൾ അവധിക്കാലത്ത് കൂടുതൽ കുട്ടികൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. 10 ഇൻസ്‌പെക്ടർമാർക്ക് കീഴിൽ 1400ൽ കൂടുതൽ പൊലീസുകാരെയാണ് ശബരിമലയിലും […]