Kerala Mirror

August 25, 2023

എം​എ​ൽ​എ​മാ​ർ​ക്ക് സ്പീ​ക്ക​റു​ടെ ഓ​ണസ​മ്മാ​നം

തി​രു​വ​ന​ന്ത​പു​രം : എം​എ​ൽ​എ​മാ​ർ​ക്ക് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഓ​ണ​സ​മ്മാ​നം. ഖാ​ദി മു​ണ്ടും ഷ​ർ​ട്ടു​മാ​ണ് പു​രു​ഷ എം​എ​ൽ​എ​മാ​ർ​ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. വ​നി​താ എം​എ​ൽ​എ​മാ​ർ​ക്ക് ഖാ​ദി സാ​രി​യും ന​ൽ​കും. ഖാ​ദി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് സ്പീ​ക്ക​ർ […]