കണ്ണൂർ : മിത്ത് വിവാദത്തിൽ പെട്ടിരിക്കുന്നതിനിടെ, സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ ഫണ്ട് അനുവദിച്ച് സ്പീക്കർ എ.എൻ. ഷംസീർ. തലശേരി കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ 64 ലക്ഷം രൂപ […]