Kerala Mirror

February 12, 2024

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

തി­​രു­​വ­​ന­​ന്ത­​പു​രം: നി­​യ­​മ­​സ­​ഭ­​യി​ല്‍ മു­​ഖ്യ­​മ­​ന്ത്രി­​ക്കെ­​തി­​രേ ആ­​രോ­​പ­​ണ­​മു­​ന്ന­​യി­​ക്കാ­​നു­​ള്ള മാ­​ത്യു കു­​ഴ​ല്‍­​നാ​ട­​ന്‍റെ ശ്ര­​മം ത​ട­​ഞ്ഞ് സ്­​പീ​ക്ക​ര്‍. എം​എ​ല്‍­​എ സം­​സാ­​രി­​ക്കാ​ന്‍ തു­​ട­​ങ്ങി­​യ­​പ്പോ​ള്‍ സ്­​പീ­​ക്ക​ര്‍ മൈ­​ക്ക് ഓ­​ഫ് ചെ­​യ്യു­​ക­​യാ­​യി­​രു​ന്നു. എക്സാലോജിക് കന്പനിയുമായി ബന്ധപ്പെട്ട ആരോപണം സഭയിൽ ഉന്നയിക്കാൻ ശ്രമിക്കുന്പോഴാണ് സ്പീക്കർ ഇടപെട്ടത്. വ്യ­​ക്ത​മാ­​യ […]