മലപ്പുറം: സയന്‍സിനെ പ്രോത്സാഹിപ്പിക്കേണ്ടത് ആധുനിക ഇന്ത്യയില്‍ ഏറ്റവും അനിവാര്യമായ കാര്യമാണെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. അത് മതവിശ്വാസത്തെ തള്ളിപ്പറയലല്ലെന്നും ഷംസീര്‍ പറഞ്ഞു.മലപ്പുറത്ത് സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാൻ നമുക്ക് […]