Kerala Mirror

January 18, 2024

നയപ്രഖ്യാപന പ്രസം​ഗത്തിന് ​ഗവർണറെ രാജ്‌ഭവനിൽ എത്തി ക്ഷണിച്ച് സ്പീക്കർ

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എഎൻ ഷംസീർ  രാജ്ഭവനിൽ നേരിട്ടെത്തി ക്ഷണിച്ചു. 25 നാണ് നയപ്രഖ്യാപനം. പുതുവർഷത്തിലെ നിയമസഭ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. മന്ത്രിസഭ അംഗീകരിക്കുന്ന […]