കൊച്ചി : ജീവനക്കാരിയെ ആക്രമിച്ച കേസില്‍ സ്പാ ഉടമ അറസ്റ്റിലായി. കടവന്ത്രയിലെ ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് അറസ്റ്റിലായത്. ലൈംഗിക ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ശനിയാഴ്ച രാത്രിഒമ്പതരയോടെയായിരുന്നു സംഭവം. യുവതിയെ […]