ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി വരുൺ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും. സീറ്റ് നിഷേധിച്ചാൽ എസ്.പി ടിക്കറ്റിൽ വരുൺ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കർഷക സമരത്തെ അനുകൂലിച്ചതോടെയാണ് വരുണിന് ബി.ജെ.പി എതിരായത്.വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിൽ തൻ്റെ […]