Kerala Mirror

February 2, 2025

‘അയോധ്യയില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, കാലുകള്‍ കെട്ടിയ നിലയിൽ’; പൊട്ടിക്കരഞ്ഞ് സമാജ്‌വാദി എംപി

അയോധ്യ : ഉത്തർപ്രദേശിലെ അയോധ്യയിൽ 22 കാരിയായ ദളിത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങളില്ലായിരുന്നു. വ്യാഴാഴ്ച രാത്രി മത പരിപാടിക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തായതോടെ കുടുംബം പൊലീസിനെ സമീപിച്ചു. […]