സോള്‍ : പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ ബുധനാഴ്ച തടങ്കല്‍ കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിവസ്ത്രം ഉപയോഗിച്ചാണ് തടങ്കല്‍ കേന്ദ്രത്തില്‍ കിം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് […]