സോള്‍ : ദക്ഷിണ കൊറിയയില്‍ പട്ടിയിറച്ചി നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. നൂറ്റാണ്ടുകളായി ദക്ഷിണകൊറിയക്കാരുടെ ഭക്ഷണശീലമാണ് പട്ടിയിറച്ചി. മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്നാണ് തീരുമാനം. ഏകകണ്ഠമായ വോട്ടെടുപ്പിലാണ് ബില്‍ പാസായത്. തിങ്കളാഴ്ച ഉഭയകക്ഷി കര്‍ഷക സമിതി അംഗീകരിച്ചതിന് ശേഷം […]