ചെന്നൈ: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റിന്‍റെ ജയം നേടി ദക്ഷിണാഫ്രിക്ക. ഇതോടെ പോയിന്‍റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. സെമി ഫൈനലിൽ എത്താമെന്ന പാക് പടയുടെ പ്രതീക്ഷ മങ്ങി. പാക്കിസ്ഥാന്‍ മുന്നില്‍വച്ച 271 എന്ന വിജയലക്ഷ്യത്തിലേക്ക് […]