Kerala Mirror

December 17, 2023

സഞ്ജു കളിക്കും, ജൊഹന്നാസ്ബര്‍ഗ് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ടോസ് നേടി അവര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി ബി സായ് സുദര്‍ശന്‍ ഏകദിനത്തില്‍ അരങ്ങേറും. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നന്ദ്രെ ബര്‍ഗറും അരങ്ങേറ്റം കുറിക്കും.  മലയാളി താരം സഞ്ജു സാംസണ്‍ […]