സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനെ ഒടുവില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ മടക്കി. രണ്ട് ദിവസമായി ഇന്ത്യക്കെതിരെ കടുത്ത പ്രതിരോധമാണ് താരം തീര്‍ത്തത്. നിലവില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെന്ന നിലയില്‍. പ്രോട്ടീസ് […]