വാണ്ടറേഴ്സ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗും നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് […]