Kerala Mirror

October 20, 2024

സോണിയാഗാന്ധി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോ

ന്യൂഡല്‍ഹി : വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. മറ്റന്നാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും വയനാട്ടിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണത്തിനായാണ് സോണിയയെത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ […]