തൃശൂര്‍: കൊരട്ടിയില്‍ അച്ഛന് വെട്ടിപ്പരിക്കേല്‍പ്പിച്ച മകനും മരിച്ചു. കൊരട്ടി സ്വദേശി അഭിനവ്(11) ആണ് മരിച്ചത്. കഴുത്തിന് വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് പുലർച്ചെയാണ് സംഭവം. കൊരട്ടി സ്വദേശി ബിനു ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇത് […]