Kerala Mirror

May 28, 2025

ഇ​ടു​ക്കി​യി​ൽ 65കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് മ​ക​ൻ

ഇ​ടു​ക്കി : വ​ണ്ടി​പ്പെ​രി​യാ​ർ ക​ന്നി​മാ​ർ ചോ​ല​യി​ൽ വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. ക​ന്നി​മാ​ർ ചോ​ല പു​തു​പ്പ​റ​മ്പി​ൽ മോ​ഹ​ന​നാ​ണ് (65) മ​രി​ച്ച​ത്. മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​യാ​ളു​ടെ മ​ക​ന്‍ വി​ഷ്ണു (26) […]