Kerala Mirror

December 30, 2023

കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു

കൊല്ലം: കൊല്ലം മൂന്നാംകുറ്റിയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു. മങ്ങാട് സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഖിൽ പൊലീസിന്‍റെ പിടിയിലായി.മൂന്നാം കുറ്റിയിൽ രവീന്ദ്രൻ നടത്തുന്ന ഫാൻസി കടയിൽ വെച്ച് കഴിഞ്ഞ ദിവസം […]