Kerala Mirror

November 24, 2023

വാഹനാപകടത്തില്‍ മകന്‍ മരിച്ചത് അറിഞ്ഞ് മനോവിഷമത്തില്‍ അമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ : വാഹനാപകടത്തില്‍ മകന്‍ മരിച്ചത് അറിഞ്ഞ് മനോവിഷമത്തില്‍ അമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.  മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നീസ (48) കായംകുളത്തെ വീട്ടിലാണ് ജീവനൊടുക്കിയത്. ഇവരുടെ മകന്‍ കാനഡയിലാണ് വാഹനാപകടത്തില്‍ മരിച്ചത്.   […]