Kerala Mirror

August 30, 2023

കിറ്റിനെ ഭയപ്പെടുന്നവർക്കും സപ്ലൈക്കോയ്ക്ക് എതിരെ വ്യാജപ്രചാരണം നടത്തിയവർക്കും മുഖത്ത് അടിയേറ്റു : മുഖ്യമന്ത്രി

കോട്ടയം : സംസ്ഥാനത്ത് ആറു ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ കൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്. കിറ്റെന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണെന്നും പുതുപ്പള്ളിയില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തില്‍ സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു.  അത്തം […]