Kerala Mirror

April 23, 2024

പ്രാദേശിക പാർട്ടിയുണ്ടാക്കി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരും: അസം മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശ‍ര്‍മ്മയുടെ വെളിപ്പെടുത്തൽ. എൻഡിഎ സഹകരണം എന്ന രീതിയില്‍ ഒരു വിഭാഗം കോൺഗ്രസ്‌ […]