ശ്രീനഗർ : ജമ്മു കാഷ്മീരിലെ രജൗരിയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഒരു ഭീകരനെ വധിച്ചതായും ഒരു പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് സേനാംഗങ്ങൾക്ക് പരിക്കേറ്റെന്നും അധികൃതർ അറിയിച്ചു. നർല മേഖലയിൽ സൈന്യവും കാഷ്മീർ പോലീസും […]