Kerala Mirror

May 20, 2024

കണ്ണടച്ചു തുറക്കും മുമ്പ് അവസാനിച്ച സമരത്തിന്റെ അണിയറക്കഥകള്‍

സോളാര്‍ വിവാദം കത്തിനില്‍ക്കുമ്പോള്‍ സിപിഎം  നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ സമരം കണ്ണടച്ചു തുറക്കുംമുമ്പാണ് അവസാനിച്ചത്.  താനും  കൈരളി ചാനലിന്റെ സി ഇ ഒ ആയിരുന്ന  ജോണ്‍ ബ്രിട്ടാസും ഇടപെട്ടാണ്  ആ സമരം ഒത്തുതീര്‍പ്പാക്കിയതെന്ന  മലയാള മനോരമ […]