Kerala Mirror

September 25, 2023

സോളാര്‍ പീഡനക്കേസ് : ഹൈബി ഈഡന്‍ എതിരായ പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി

കൊല്ലം : സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ എംപിയെ കുറ്റവിമുക്തനാക്കി. കേസില്‍ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി. കേസില്‍ കൂടുതല്‍ […]