തിരുവനന്തപുരം: സോളാര്‍ പീഡനാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി ശരിവച്ചു. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.സിബിഐ തിരുവനന്തപുരം യൂണിറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ പരാതിക്കാരിയുടെ വാദം കൂടി […]