കൊച്ചി: സോളാർ വിവാദം കലാപമാക്കണമെന്ന് യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർ ആഗ്രഹിച്ചിരുന്നുവെന്ന് സോളാർ കേസിലെ വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാർ. 2021 ൽ അതിജീവിതയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും രണ്ട് […]