തിരുവനന്തപുരം: മൂന്നു മാസത്തെ കുടിശികയിൽ നിന്ന് ഒരു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ 874 കോടി രൂപ അനുവദിച്ചു. ജൂലൈ 14 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നതിനായി 768 കോടി […]