Kerala Mirror

December 1, 2024

ചെന്നൈ വിമാനത്താവളത്തില്‍ അതിസാഹസിക ലാന്‍ഡിങ് ശ്രമം നടത്തിയത് ഇൻഡിഗോ വിമാനം തന്നെയെന്ന് സ്ഥിരീകരണം

ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യാതെ പറന്നുയർന്നത് ഇൻഡിഗോ വിമാനം തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഭയപ്പെടുത്തുന്ന രീതിയിലുള്ള ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം, ഇക്കാര്യത്തിൽ അധികൃതർ വിശദീകരണം നൽകിയിരുന്നില്ല. […]