കൊച്ചി: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് നിരീക്ഷണത്തിന് നിയോഗിച്ചത്. ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് സമിതി. യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രോഡീകരിച്ച അംഗത്വ […]