ആലപ്പുഴ: എൻഎസ്എസിനു പിന്നാലെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ കർമത്തെ പിന്തുണച്ച് എസ്എൻഡിപിയും. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പ്രതിഷ്ഠാ മുഹൂർത്തത്തിൽ എല്ലാ വിശ്വാസികളും വീടുകളിൽ […]